കൊതിച്ച ഇൽമ്, ഒടുവിൽ വിരൽത്തുമ്പിൽ!
ഒരു സായാഹ്നനേരം വെറുതെയിരുന്ന് ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് പെട്ടെന്ന് അതോർമ്മ വന്നത്; ഖുലാസ എന്ന കോഴ്സിന്റെ പരസ്യം ഫോണിൽ കാണാറുണ്ട്. ഒന്ന് വിളിച്ച് അന്വേഷിക്കാം… ഒന്നും ആലോചിച്ചില്ല. […]
Your blog category
ഒരു സായാഹ്നനേരം വെറുതെയിരുന്ന് ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് പെട്ടെന്ന് അതോർമ്മ വന്നത്; ഖുലാസ എന്ന കോഴ്സിന്റെ പരസ്യം ഫോണിൽ കാണാറുണ്ട്. ഒന്ന് വിളിച്ച് അന്വേഷിക്കാം… ഒന്നും ആലോചിച്ചില്ല. […]
ഒരുപാട് നാളുകൾക്ക് ശേഷമാണ് അമ്മായിയുടെ വീട്ടിലേക്ക് പോകുന്നത്. മുൻപൊക്കെ എപ്പോഴും പോകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് മക്കളുടെ പഠനവും വീട്ടുജോലികളും കഴിഞ്ഞ് ഒന്നിനും സമയം തികയാറില്ല. ബന്ധുക്കളുടെ വീട്ടിൽ
മദ്രസയിലെ ഏഴാം ക്ലാസ് പഠനത്തിനുശേഷം എനിക്ക് ദീൻ പഠിക്കാൻ ഒരു അവസരം ഉണ്ടായത് സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം അറബിക് കോളേജിൽ അഫ്‌ളലുൽ ഉലമ പഠിക്കാൻ ചേർന്നപ്പോഴാണ്.
“من يرد الله به خيرا يفقهه في الدين”ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ദീനിൽ ഫഖീഹാക്കും(ഫിഖ്ഹ് പഠിച്ചവനാക്കും). “أفضل العبادة الفقه وأفضل الدين
ഇന്ന് 2025 മാർച്ച് 23 ഞായറാഴ്ച; കോടമ്പുഴ ബാവ ഉസ്താദ് രചിച്ച ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി എന്ന ഗ്രന്ഥം സിം മീഡിയ ഒരുക്കിയ കോഴ്സിലൂടെ രണ്ട് വര്‍ഷം
“ഫാത്തിമ… എന്തേ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു? പരീക്ഷയൊക്കെ കഴിഞ്ഞില്ലേ.. ” മ്ലാനവദനയായി എവിടേക്കെന്നില്ലാതെ നോക്കിയിരിക്കുന്ന തന്റെ പത്താം ക്ലാസുകാരിയായ കുഞ്ഞനിയത്തിയോട് ആയിഷ ചോദിച്ചു. ഏതോ ദിവാ
വൃത്തിക്ക് അതീവ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. ഇസ്‌ലാമിക കർമ്മശാസ്ത്രം തന്നെ ആരംഭിക്കുന്നത് ശുദ്ധീകരണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടാണ്. ദീനിലെ നിർബന്ധമായ എല്ലാ അനുഷ്ഠാനങ്ങളുടെയും അടിസ്ഥാന ലക്ഷ്യം ശാരീരികവും
കയ്യിൽ ഒരു മൈലാഞ്ചി ട്യൂബും പിടിച്ചുവരുന്ന അടുത്ത വീട്ടിലെ ആയിഷയുടേതാണ് ചോദ്യം. ചോദ്യം കേട്ട എന്റെ ഉള്ളിലെ പഠിതാവ് ഉണർന്നു. ഞാൻ ചോദിച്ചു. ‘അപ്പോൾ നിന്റെ വുളൂ
കിടയറ്റ പണ്ഡിത-ശിരോമണി, ഉജ്ജ്വല എഴുത്തുകാരൻ, തികഞ്ഞ വാഗ്മി, ഉയർന്ന ചിന്തകൻ, മികച്ച സംഘാടകൻ എന്നീ വിശേഷണങ്ങളുടെ സങ്കലനമാണ് കോടമ്പുഴ ബാവ ഉസ്താദ് .എന്നാൽ ഒരു മഹാ ഗ്രന്ഥകർത്താവ്