ഇസ്‌ലാമിലെ ശുദ്ധീകരണം ലേഖനം – 2
മുംതാസ് വടകര KD 90 BATCH 3 (ഖുലാസ ദർസ് കോഴ്സിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായ ലേഖനം ) ബഹുമാനപ്പെട്ട ഖലമുൽ ഇസ്‌ലാം കോടമ്പുഴ അബ്ദുറഹ്മാൻ ബാവ മുസ്‌ലിയാർ രചിച്ചതാണ് ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി അഥവാ ഖുലാസ. സംക്ഷിപ്തം, ചുരുക്കം എന്നൊക്കെയാണ് ഇതിന്റെ അർത്ഥം. ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിന്റെ ചുരുക്ക രൂപമാണ്…