Category Guide

ഇസ്‌ലാമിലെ ശുദ്ധീകരണം ലേഖനം – 3

ഹന്ന സാലിം കരുപടന്ന (KD 260 BATCH 7) (ഖുലാസ ദർസ് കോഴ്സിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ മൂന്നാം സ്ഥാനത്തിന് അർഹമായ ലേഖനം ) വൃത്തിക്ക് അതീവ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. ഇസ്‌ലാമിക കർമ്മശാസ്ത്രം തന്നെ ആരംഭിക്കുന്നത് ശുദ്ധീകരണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടാണ്. ദീനിലെ നിർബന്ധമായ എല്ലാ അനുഷ്ഠാനങ്ങളുടെയും അടിസ്ഥാന ലക്ഷ്യം ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ്.…