കോടമ്പുഴ ബാവ മുസ്ലിയാർ; പൂർവ്വീക പണ്ഡിതരെ അനുസ്മരിപ്പിക്കുന്ന പണ്ഡിതൻ (Kodampuzha bava musliyar)
കിടയറ്റ പണ്ഡിത-ശിരോമണി, ഉജ്ജ്വല എഴുത്തുകാരൻ, തികഞ്ഞ വാഗ്മി, ഉയർന്ന ചിന്തകൻ, മികച്ച സംഘാടകൻ എന്നീ വിശേഷണങ്ങളുടെ സങ്കലനമാണ് കോടമ്പുഴ ബാവ ഉസ്താദ് .എന്നാൽ ഒരു മഹാ ഗ്രന്ഥകർത്താവ് […]

