KHULASA DARS

Welcome to the KHULASA DARS Course, where we’re thrilled to embark on this learning journey with you.

CURRICULUM

KHULASA KITAB - PART 1
  • MARHALA – 1, 2, 3, 4
  • DARS – 01 TO 48
  • PERIOD – 1 YEAR
KHULASA KITAB - PART 2
  • MARHALA – 5, 6
  • DARS – 49 TO 72
  • PERIOD – 6 MONTHS
KHULASA KITAB - PART 3
  • MARHALA – 7, 8
  • DARS – 73 TO 96
  • PERIOD – 6 MONTHS
  • DARS 1 (DURATION: 14 DAYS)
  • DARS 2 (DURATION: 14 DAYS)
  • DARS 3 (DURATION: 14 DAYS)
  • DARS 4 (DURATION: 14 DAYS)
  • DARS 5 (DURATION: 14 DAYS)
  • DARS 6 (DURATION: 14 DAYS)
  • DARS 7 (DURATION: 14 DAYS)
  • DARS 8 (DURATION: 14 DAYS)
  • DARS 9 (DURATION: 14 DAYS)
  • DARS 10 (DURATION: 14 DAYS)
  • DARS 11 (DURATION: 14 DAYS)
  • DARS 12 (DURATION: 14 DAYS)
  • DARS 13 (DURATION: 14 DAYS)
  • DARS 14 (DURATION: 14 DAYS)
  • DARS 15 (DURATION: 14 DAYS)
  • DARS 16 (DURATION: 14 DAYS)
  • DARS 17 (DURATION: 14 DAYS)
  • DARS 18 (DURATION: 14 DAYS)
  • DARS 19 (DURATION: 14 DAYS)
  • DARS 20 (DURATION: 14 DAYS)
  • DARS 21 (DURATION: 14 DAYS)
  • DARS 22 (DURATION: 14 DAYS)
  • DARS 23 (DURATION: 14 DAYS)
  • DARS 24 (DURATION: 14 DAYS)
  • DARS 25 (DURATION: 14 DAYS)
  • DARS 26 (DURATION: 14 DAYS)
  • DARS 27 (DURATION: 14 DAYS)
  • DARS 28 (DURATION: 14 DAYS)
  • DARS 29 (DURATION: 14 DAYS)
  • DARS 30 (DURATION: 14 DAYS)
  • DARS 31 (DURATION: 14 DAYS)
  • DARS 32 (DURATION: 14 DAYS)
  • DARS 33 (DURATION: 14 DAYS)
  • DARS 34 (DURATION: 14 DAYS)
  • DARS 35 (DURATION: 14 DAYS)
  • DARS 36 (DURATION: 14 DAYS)
  • DARS 37 (DURATION: 14 DAYS)
  • DARS 38 (DURATION: 14 DAYS)
  • DARS 39 (DURATION: 14 DAYS)
  • DARS 40 (DURATION: 14 DAYS)
  • DARS 41 (DURATION: 14 DAYS)
  • DARS 42 (DURATION: 14 DAYS)
  • DARS 43 (DURATION: 14 DAYS)
  • DARS 44 (DURATION: 14 DAYS)
  • DARS 45 (DURATION: 14 DAYS)
  • DARS 46 (DURATION: 14 DAYS)
  • DARS 47 (DURATION: 14 DAYS)
  • DARS 48 (DURATION: 14 DAYS)
  • DARS 49 (DURATION: 14 DAYS)
  • DARS 50 (DURATION: 14 DAYS)
  • DARS 51 (DURATION: 14 DAYS)
  • DARS 52 (DURATION: 14 DAYS)
  • DARS 53 (DURATION: 14 DAYS)
  • DARS 54 (DURATION: 14 DAYS)
  • DARS 55 (DURATION: 14 DAYS)
  • DARS 56 (DURATION: 14 DAYS)
  • DARS 57 (DURATION: 14 DAYS)
  • DARS 58 (DURATION: 14 DAYS)
  • DARS 59 (DURATION: 14 DAYS)
  • DARS 60 (DURATION: 14 DAYS)
  • DARS 61 (DURATION: 14 DAYS)
  • DARS 62 (DURATION: 14 DAYS)
  • DARS 63 (DURATION: 14 DAYS)
  • DARS 64 (DURATION: 14 DAYS)
  • DARS 65 (DURATION: 14 DAYS)
  • DARS 66 (DURATION: 14 DAYS)
  • DARS 67 (DURATION: 14 DAYS)
  • DARS 68 (DURATION: 14 DAYS)
  • DARS 69 (DURATION: 14 DAYS)
  • DARS 70 (DURATION: 14 DAYS)
  • DARS 71 (DURATION: 14 DAYS)
  • DARS 72 (DURATION: 14 DAYS)
  • DARS 73 (DURATION: 14 DAYS)
  • DARS 74 (DURATION: 14 DAYS)
  • DARS 75 (DURATION: 14 DAYS)
  • DARS 76 (DURATION: 14 DAYS)
  • DARS 77 (DURATION: 14 DAYS)
  • DARS 78 (DURATION: 14 DAYS)
  • DARS 79 (DURATION: 14 DAYS)
  • DARS 80 (DURATION: 14 DAYS)
  • DARS 81 (DURATION: 14 DAYS)
  • DARS 82 (DURATION: 14 DAYS)
  • DARS 83 (DURATION: 14 DAYS)
  • DARS 84 (DURATION: 14 DAYS)
  • DARS 85 (DURATION: 14 DAYS)
  • DARS 86 (DURATION: 14 DAYS)
  • DARS 87 (DURATION: 14 DAYS)
  • DARS 88 (DURATION: 14 DAYS)
  • DARS 89 (DURATION: 14 DAYS)
  • DARS 90 (DURATION: 14 DAYS)
  • DARS 91 (DURATION: 14 DAYS)
  • DARS 92 (DURATION: 14 DAYS)
  • DARS 93 (DURATION: 14 DAYS)
  • DARS 94 (DURATION: 14 DAYS)
  • DARS 95 (DURATION: 14 DAYS)
  • DARS 96 (DURATION: 14 DAYS)

പഠന ഭാഗങ്ങളിലെ പ്രധാന തലവാചകങ്ങള്‍

നിസ്കാരം

🔘 നിസ്കാരം നിര്‍ബന്ധമാകല്‍

🔘തടസ്സങ്ങള്‍ നീങ്ങലും വന്നു ചേരലും

🔘നിസ്കാരം ഉപേക്ഷിച്ചവന്‍റെ ശിക്ഷ

🔘നഷ്ടപ്പെട്ടവയെ വേഗത്തില്‍ ചെയ്യല്‍

🔘കുട്ടിയും നിസ്കാരവും

🔘നിസ്കാരത്തിന്‍റെ ശര്‍തുകള്‍

🔘ശുദ്ധീകരണം

വുളൂഅ്

🔘വുളൂഇന്‍റെ ശര്‍തുകള്‍

🔘നിത്യ അശുദ്ധിക്കാരന്‍

🔘മുത്ലഖായ വെള്ളം

🔘മുസ്തഅ്മലായ വെള്ളം

🔘നജസായ വെള്ളം

🔘വുളൂഇന്‍റെ ഫര്‍ളുകള്‍

🔘ഖുഫ്ഫ തടവല്‍

🔘വുളൂഇന്‍റെ സുന്നത്തുകള്‍

🔘വുളൂഇന്‍റെ കറാഹത്തുകള്‍

🔘വുളൂഅ് മുറിയുന്ന കാര്യങ്ങള്‍

🔘ചെയ്തു കഴിഞ്ഞാല്‍ വുളൂഅ് സുന്നത്തുള്ള കാര്യങ്ങള്‍

🔘ചെയ്യാന്‍ വുളൂഅ് സുന്നതുള്ള കാര്യങ്ങള്‍

🔘ചെറിയ അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങള്‍

കുളി

🔘വലിയ അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങള്‍

ഇസ്തിഹാളത്

🔘ഇസ്തിഹാളത്കാരി പലവിധം

🔘കുളിയുടെ ഫര്‍ളുകള്‍

🔘കുളിയുടെ സുന്നത്തുകള്‍

🔘കുളിയിലെ കറാഹതുകള്‍

🔘സുന്നത്തായ കുളികള്‍

🔘വ്യത്യസ്ത അശുദ്ധികള്‍ ഒരു സമയം

🔘ശുദ്ധീകരണവും സംശയവും

തയമ്മും

🔘ശര്‍തുകള്‍

🔘കാരണങ്ങള്‍

🔘ഫര്‍ളുകള്‍

🔘സുന്നത്തുകള്‍

🔘തയമ്മുമിന്‍റെ രൂപം

🔘ഒന്നിലധികം തയമ്മും

🔘തയമ്മുമും നിസ്കാരം മടക്കലും

🔘തയമ്മും കൊണ്ട് ഹലാലാകുന്ന കാര്യങ്ങള്‍

🔘തയമ്മും ബാത്വിലാകുന്ന കാര്യങ്ങള്‍

നജസുകള്‍

🔘നജസ് പലവിധം

🔘പൊറുക്കപ്പെടുന്നവ

🔘നജസ് ശുദ്ധിയാക്കല്‍

🔘ബാത്റൂമിലെ മര്യാദകള്‍

🔘കല്ലുകൊണ്ട് ശൗച്യം ചെയ്യല്‍

🔘ഔറത് മറയ്ക്കല്‍

നിസ്കാരസമയം

🔘നിസ്കാരം നിഷിദ്ധമാകുന്ന സമയങ്ങള്‍

🔘ഖിബ് ലക്ക് മുന്നിടല്‍

🔘ശര്‍തുകള്‍ പാലിക്കാന്‍ കഴിയാത്തവന്‍റെ നിസ്കാരം

🔘വാങ്കും ഇഖാമത്തും

🔘നിസ്കാരത്തിന്‍റെ ഫര്‍ളുകള്‍

🔘ഫര്‍ളുകള്‍ പാലിക്കാന്‍ കഴിയാത്തവന്‍റെ നിസ്കാരം

🔘നിസ്കാരത്തിന്‍റെ സുന്നത്തുകള്‍

🔘നിസ്കാര ശേഷം സുന്നത്തായ കാര്യങ്ങള്‍

🔘നിസ്കാരത്തിലെ കറാഹത്തുകള്‍

🔘നിസ്കാരം കറാഹത്തായ സ്ഥലങ്ങള്‍

🔘ഫര്‍ളുകളില്‍ സംശയം

🔘സഹ് വിന്റെ സുജൂദ്

🔘തിലാവതിന്‍റെയും ശുക്റിന്‍റെയും സുജൂദ്

🔘ഉച്ചത്തിലോതലും പതുക്കെയാക്കലും

🔘നിസ്കാരം ബാതിലാകുന്ന കാര്യങ്ങള്‍

സുന്നത്ത് നിസ്കാരങ്ങള്‍

🔘ജമാഅത്തു നിസ്കാരം

🔘ഇളവുകള്‍

🔘സ്ത്രീകളുടെ ജമാഅത്ത്

🔘ജമാഅത്ത് ലഭ്യമാകുന്നത് എങ്ങനെ

🔘തക്ബീറത്തുല്‍ ഇഹ്റാമിന്‍റെ പുണ്യം

🔘ജമാഅത്തിന്‍റെ നിബന്ധനകള്‍

🔘മുവാഫിഖ് (ജമാഅത്തിന്‍റെ തുടക്കം മുതല്‍ ഉള്ളവന്‍)

🔘മസ്ബൂഖ് ( പിന്തി തുടര്‍ന്നവന്‍)

🔘ഇമാമിന്‍റെ നിബന്ധനകള്‍

🔘ഇവരോട് തുടരരുത്

🔘ഇമാമാകേണ്ടത് ആര്?

🔘ജമാഅതിന്‍റെ മര്യാദകള്‍

🔘ഇമാമിനു സുന്നത്തുള്ളവ

🔘ജമാഅത്തില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

🔘ജമാഅത്തിലെ സംശയങ്ങള്‍

ജുമുഅ

🔘ശര്‍തുകള്‍

🔘ഖുതുബയും അതിന്‍റെ ഭാഷയും

🔘ഖുതുബയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

🔘വെള്ളിയാഴ്ച പാലിക്കേണ്ട പുണ്യകര്‍മങ്ങള്‍

യാത്രയിലെ നിസ്കാരം (ജംഉം ഖസ്റും)

ചികില്‍സ

🔘കൃത്രിമ അവയവങ്ങള്‍

🔘രോഗസന്ദര്‍ശനം

🔘മരണവും അനുബന്ധ കര്‍മ്മങ്ങളും

🔘പോസ്റ്റ്മോര്‍ട്ടം

🔘മയ്യിത്ത് കുളിപ്പിക്കലും മറ്റു കര്‍മ്മങ്ങളും

🔘ഖബറിന്‍റെ രൂപം

🔘ഖബര്‍ കെട്ടിക്കല്‍

🔘മയ്യിത്തിന്‍റ കുടുംബങ്ങളെ ആശ്വസിപ്പിക്കല്‍

🔘സയാമീസുകള്‍ മരണപ്പെട്ടാല്‍

🔘ഖബര്‍ വീണ്ടും പൊളിക്കല്‍

സകാത്ത്

🔘സ്വര്‍ണ്ണ-വെള്ളിയിലെ സകാത്ത്

🔘കച്ചവടത്തിലെ സകാത്ത്

🔘ജീവികളിലെ സകാത്ത്

🔘ഫിത്റ് സകാത്ത്

🔘സകാത്തിന്‍റെ അവകാശികള്‍

നോമ്പ്

🔘നിബന്ധനകള്‍

🔘സുന്നത്തുകള്‍

🔘നോമ്പ് മുറിയുന്ന കാര്യങ്ങള്‍

🔘ഖളാ വീട്ടലും ഫിദ്‌ യ നല്‍കലും

🔘സുന്നത്തു നോമ്പുകള്‍

ഹജ്ജും ഉംറയും

കച്ചവടം

🔘ഈജാബും ഖബൂലും

പലിശ; പലവിധം

🔘സലം കച്ചവടം (മുന്‍കൂര്‍ കച്ചവടം)

🔘ഇടപാട് ദുര്‍ബലപ്പെടുത്തല്‍

🔘ഐച്ഛികാധികാരസമയത്തെ വസ്തുവിന്‍റെ ഉടമസ്ഥാവകാശം

🔘സാധുവെങ്കിലും നിഷിദ്ധമാകുന്ന കച്ചവടങ്ങള്‍

🔘ഹറാമായതും സാധുവാകാത്തതുമായ കച്ചവടങ്ങള്‍

🔘അനുവദനീനമായ ചിലയിനം കച്ചവടങ്ങള്‍

🔘കറാഹത്തായ ചില കച്ചവടങ്ങള്‍

🔘ഖിറാള് ( ലാഭകൂര്‍ കച്ചവടം)

🔘കടം

🔘പണയം

🔘പാപ്പരത്തം

🔘ഹവാല

🔘കൂറ് കച്ചവടം

🔘വകാലത്ത്

🔘ഇഖ്റാര്‍ (ബാധ്യതയെ സമ്മതിക്കല്‍ )

🔘വായ്പ

🔘അപഹരിക്കല്‍

🔘മുസാഖ, മുഖാബറ, മുസാറഅ

🔘തീര്‍പ്പാക്കലും ജാമ്യം നില്‍ക്കലും

🔘വാടക

🔘വഖ്ഫ്

🔘സൗജന്യം, പാരിദോഷികം, ദാനം

🔘നേര്‍ച്ച

അനന്തരാവകാശങ്ങള്‍

🔘അവകാശികള്‍

🔘ഖുര്‍ആനില്‍ പറഞ്ഞ അവകാശങ്ങള്‍

🔘ഓഹരി ചെയേണ്ട രൂപം

🔘എല്ലാ അവകാശികളും ഒരുമിച്ചു വന്നാല്‍

🔘ഔല്‍ മസ്അല

🔘അവകാശികളുടെ വ്യത്യസ്ഥ അവസ്ഥകള്‍

🔘വല്ലിപ്പയുടെ അവകാശം പല രൂപത്തില്‍

🔘വസിയ്യത്ത്

🔘സൂക്ഷിപ്പു സ്വത്ത്

വിവാഹം

🔘അവിഹിത ബന്ധങ്ങള്‍

🔘കാണാനും തൊടാനും പറ്റിയവര്‍

🔘നികാഹിന്‍റെ റുക്നുകള്‍

🔘ഭര്‍ത്തവിന്‍റെ നിബന്ധനകള്‍

🔘ഭാര്യയുടെ നിബന്ധനകള്‍

🔘വലിയ്യിന്‍റെ നിബന്ധനകള്‍

🔘ഖാളി വലിയ്യാകുന്ന രൂപങ്ങള്‍

🔘സാക്ഷികള്‍

🔘വിവാഹ ബന്ധം ഹറാമായവര്‍

🔘നികാഹിന്‍റെ സുന്നത്തുകള്‍

🔘കഫാഅത്

🔘മഹ്റ്

🔘നികാഹ് ഫസ്ഖ് ചെയ്യല്‍ (ദുര്‍ബലപ്പെടുത്തല്‍)

🔘ഭാര്യക്ക് കിട്ടേണ്ട ചിലവ്

🔘ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍

🔘ഇണകള്‍ തമ്മില്‍ പൊരുത്തത്തില്‍ കഴിയല്‍

🔘വിവാഹ മോചനം

🔘ഖുല്‍ഹ്

🔘ഇദ്ദ

🔘അവിശ്വാസികളുമായുള്ള വിവാഹ ബന്ധം

ഭക്ഷ്യ വസ്തുക്കള്‍

🔘ജീവികളെ അറവു ചെയ്യല്‍

🔘അറവിന്‍റെ സുന്നത്തുകള്‍

🔘അറവിന്‍റെ കറാഹത്തുകള്‍

🔘ഉള്ഹിയ്യത്ത്

🔘അഖീഖ

കുറ്റകൃത്യങ്ങളും ശിക്ഷാ നടപടികളും

🔘പ്രതിക്രിയ

🔘വധത്തിന്‍റെ ദിയയും കഫാറതും

🔘മതപരിത്യാഗം

🔘വ്യഭിചാരത്തിന്‍റെ ശിക്ഷ

🔘വ്യാഭിചാരാരോപണം

🔘മോഷണം

🔘വഴി യാത്രക്കാരെ കവര്‍ച്ച ചെയ്യല്‍

🔘മദ്യപാനം

🔘മറ്റു ശിക്ഷാ മുറകള്‍

🔘ഖളാഅ്

🔘സാക്ഷി പറയല്‍

🔘കേസും വാദവും

🔘സാമൂഹ്യ ബാധ്യതകള്‍

🔘സമരം

🔘സലാം പറയല്‍

🔘അടിമ മോചനം

മുകളില്‍ സുചിപ്പിച്ചവ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്‍റെ പ്രാഥമിക പാഠവിഷയങ്ങള്‍ മാത്രമാണ്. വിശദമായ പഠനങ്ങള്‍ ധാരാളമാണെന്നത് പറയേണ്ടതില്ലല്ലോ. ഈ കാലത്ത് പൊതുവെ ചിലരൊക്കെ തനിക്കാവശ്യമുള്ള ഭാഗങ്ങള്‍ പഠിക്കുകയും മറ്റുള്ള വിഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ ബാധകമല്ലാല്ലോ എന്ന് കരുതി അവഗണിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഇതുമൂലം പല ഇസ്‌ലാമിക നിയമ സംഹിതകളും അറിയാതെ പോകുന്നു.. ഇത് അത്യന്തം അപകടകരമാണ്.
ഈ കോഴ്സില്‍ ചേരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ജോയിൻ പേജ് സന്ദർശിക്കുക. ഇന്നു തന്നെ നിങ്ങളുടെ പഠനം തുടങ്ങട്ട ഇനിയും താമസിക്കേണ്ടതില്ല